ഇപ്പോൾ നിങ്ങൾ അനുസരിച്ചില്ലെങ്കിൽ ഏപ്രിൽ 14 -ന് ശേഷം വരാൻ പോകുന്ന ഭീതിതമായ അവസ്ഥ ഒന്ന് സങ്കല്പിക്കണം....
ഇപ്പോൾ നിങ്ങൾ അനുസരിച്ചില്ലെങ്കിൽ ഏപ്രിൽ 14 -ന് ശേഷം വരാൻ പോകുന്ന ഭീതിതമായ അവസ്ഥ ഒന്ന് സങ്കല്പിക്കണം....
ഇപ്പോൾ വഴികൾ ഷട്ട് ഡൗൺ ചെയ്ത് രാജ്യത്തെ ലോക്കിട്ട് മരവിപ്പിച്ചിരിക്കുന്നു.
ജനങ്ങൾക്ക് നിന്നിടത്ത് നിന്നും വട്ടംതിരിയാനുള്ള അവസരമെങ്കിലും ഉണ്ട്...
എന്നാൽ ഇത് മനസ്സിലാക്കാത്ത ചിലർ ഇപ്പോഴും മൂന്നുനേരം എത്തിനോക്കാൻ നഗരത്തിലേക്ക് കടന്നുവരുന്നുണ്ട്.
പോലീസ് നടപടി ജനങ്ങൾ അനുസരിക്കുന്നുണ്ടോ എന്ന് നോക്കാൻ വരുന്ന ഇവർ ഒരു അടി ഉറപ്പുവരുത്തി തിരിച്ചുപോകുന്നു....
ഇത് നിരോധനാജ്ഞ മാത്രമാണ്...
ഏപ്രിൽ 14 -നകം (21 ദിവസത്തിനകം)
ഇൗ മഹാമാരിയെ പിടിച്ചുകെട്ടാനാണ് ഇൗ ദിവസം നമുക്ക് അനുവദിച്ചു നൽകിയിരിക്കുന്നത്....
ശേഷവും കോറോണയുടെ ഒരു പോസിറ്റീവ് എങ്കിലും പ്രത്യക്ഷപ്പെട്ടാൽ അതിനുകാരണം ഇന്ന് നിങ്ങൾ പുറത്തിറങ്ങി നടന്നതിന്റെ ഫലമായിരിക്കും....
പിന്നിട് നിരോധനാജ്ഞ ആയിരിക്കില്ല.
കർഫ്യൂ ആയിരിക്കും...!!!
പട്ടാളത്തിൻെറ കൈകളിലേക്ക് കാര്യങ്ങൾ ഏല്പിച്ച് സർക്കാർ
ഈ ‘തലച്ചുമട് '
ഒഴിവാക്കും....
ഓരോ പട്ടാളക്കാരനും ഓരോ രാഷ്ട്രത്തിൻേറയും മർദ്ദനമുറയുമാണ് എന്ന് തിരിച്ചറിയണം.
അയാൾ ചെയ്യുന്നതിന് കേസില്ല,
മനുഷ്യാവകാശമില്ല....
ഇന്ന് സർക്കാർ മുന്നിലുണ്ട്...
ഏപ്രിൽ 14 -ന് ശേഷം സർക്കാറിനും ഒപ്പം നിൽക്കാൻ അവസരമില്ല,
കാരണം
സിസ്റ്റം എന്ന ഒന്ന് അതിൻെറ തീവ്രമായ അവസ്ഥയിലേക്ക് പോകുമ്പോൾ സർക്കാർ എന്നത് ഒരു സങ്കല്പം മാത്രമായിരിക്കും....
കർഫ്യൂ - ഷൂട്ട് അറ്റ് സൈറ്റ് ആയാൽ പിന്നെ
‘എൻെറ കൈയിൽകാശുണ്ട് ' എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല....
കർഫ്യൂ അനുഭവിച്ച ഒരാൾ എന്ന നിലയിൽ,
മൂന്നുദിവസം ഭക്ഷണം കിട്ടാതെ കഴിഞ്ഞ ഒരാൾ എന്ന നിലയിൽ പറയുന്നു.
"കണ്ടാലുടൻ വെടിവെക്കാനുള്ള കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകരുത് "
ഏപ്രിൽ പിന്നിടുമ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഗികൾ
13 ലക്ഷം ആകുമെന്നാണ് പഠനം....
അപ്പോൾ മാധ്യമങ്ങൾ വരെ സ്വിച്ച് ഓഫ് ആകും...
ഭരണകൂടം അതിന്റെ അവസാന അടവ് എടുക്കും...
ഐസൊലേഷൻ ക്യാമ്പിൽ കൊണ്ടുപോയിടും. അവിടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ എഴുതാൻ പത്രം ഉണ്ടാകില്ല,
വിളിച്ചു പറയാൻ ഫോണുണ്ടാകില്ല,
ഒരു ചാനലും ഉണ്ടാകില്ല,
കോടതിയുമുണ്ടാകില്ല....
ഭരണകൂടം രാജ്യം കണ്ട ഏറ്റവും അപകടകരമായ ഒരു വഴിയുടെ ആരംഭത്തിലാണ് എന്ന് നാം തിരിച്ചറിയണം....
ഇറ്റലിയിൽ ഉപയോഗശൂന്യമെന്ന് കരുതി വികലാംഗരെയും മറ്റുരോഗികളെയും തിരിഞ്ഞുനോക്കാതെ തീർത്തിരുന്നു...
ഭയപ്പെടുത്തുകയല്ല. മുൻകരുതൽ, ജാഗ്രത,
Break The Chain, വീട്ടിൽ കഴിയൂ,
ആഘോഷമാക്കു. ചെറിയ കാര്യം. നമുക്ക് ചെലവില്ലാത്ത നാളുകൾ.....
(കടപ്പാട് )
Comments
Post a Comment